Advertisement

പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും

July 19, 2017
Google News 0 minutes Read
pulsar-suni pulser suni surrendered
 2011ൽ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി സുനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. എറണാകുളം സി ജെ എം കോടതിയിലാകും അപേക്ഷ നൽകുക. കഴിഞ്ഞ ദിവസം കാക്കനാട് ജില്ല ജയിലിൽ എത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ് സുനിൽ കുമാറിന്റെ അറസ്റ്റ്  രേഖപ്പെടുത്തിയത്. ഈ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here