ശബരിമല വിമാനത്താവളം; ചെറുവള്ളി ഹാരിസൺ എസ്‌റ്റേറ്റ് ഭൂമിയിൽ

sabarimala airport cheruvally harrison estate

ശബരിമല വിമാനത്താവളം ചെറുവള്ളി ഹാരിസൺ എസ്റ്റേറ്റ് ഭൂമിയിൽ നിർമ്മിക്കും. 2263 ഏക്കറാണ് എസ്‌റ്റേറ്റ്.

പിഎച്ച് കുര്യൻ അധ്യക്ഷനായ സമിതിയുടെ ശുാർശ പ്രകാരം മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്ഥലം കണ്ടെത്തുന്നതിനായാണ് സർക്കാർ സമിതിയെ നിയോഗിച്ചത്.

ഹാരിസൺ കമ്പനി മറിച്ചു വിറ്റതാണ് ഈ ഭൂമി. ഇപ്പോൾ കെപി യോഹന്നാന്റെ അധ്യക്ഷതയിലുള്ള ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ശബരിമല തീർത്ഥാടകരെ ലക്ഷ്യം വച്ചാണ് എരുമേലിയിൽ വിമാനത്താവളം സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

 

 

sabarimala airport cheruvally harrison estate

NO COMMENTS