വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; എംഎൽഎക്കെതിരെ കേസ്

woman tried to commit suicide case against Kovalam MLA

കോവളം എംഎൽഎ എം.വിൻസെന്റിനെതിരെ കേസ്. ആത്മഹത്യാ പ്രേരണയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്. ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

woman tried to commit suicide case against Kovalam MLA

NO COMMENTS