റിയലൈസ്; നടി അഞ്ജലി നായരുടെ നിര്‍മ്മാണ കമ്പനി

anjali upasana

നടി അഞ്ജലി നായരുടെ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. റിയലൈസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. കഴിഞ്ഞ ഞായറാഴ്ചയാണ് നിര്‍മ്മാണ കമ്പനിയുടെ പ്രഖ്യാപനം നടന്നത്. കളം എന്ന സിനിമായാണ് റിയലൈസ് പ്രൊഡക്ഷന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം.

anjali anjalianjalianjali

NO COMMENTS