ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

dileep dileep remand period extended

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ജാമ്യാപേക്ഷയിലെ വാദം പതിനൊന്ന് മണിയോടെ ആരംഭിച്ചിരുന്നു. അഭിഭാഷകനായ രാം കുമാറാണ് ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരായത്.

Dileep

NO COMMENTS