ധ്രുവ നച്ചത്തിരം, കിടിലന്‍ ടീസര്‍

വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ പുതിയ ടീസര്‍ എത്തി. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ എന്നാണ് വിക്രമിന്റെ കഥാപാത്രത്തിന്റെ പേര്. ത്രില്ല്‍ ചിത്രമാണിത്.

vikram, chiyaan vikram, druvanachathiram

NO COMMENTS