കോഴിവില 87 രൂപ; സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി

poultry farm

കോഴിവില 87 രൂപയായി നിജപ്പെടുത്തിയ സർക്കാരിന്റെ നമടപടിയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ഓൾ കേരള പൗൾട്രി ഫാർമേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് അസോസിയേഷനാണ് ഹർജി നൽകിയത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടും. കോഴിവിലയിൽ ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ നിർദ്ദേശം ചെറുകിട കോഴിക്കച്ചവടക്കാർക്ക് പ്രതിദിനം 1000 രൂപ നഷ്ടമുണ്ടാക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു.

NO COMMENTS