രാഷ്ട്രപതി ആരെന്ന് ഇന്നറിയാം

Indian presidential election

രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് മത്സരം.   എ​ൻ.​ഡി.​എ​ സ്​​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ വ്യ​ക്​​ത​മാ​യ മേല്‍ക്കൈയുണ്ട്. ലോക് സഭ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസര്‍. രാവിലെ 11മണിയ്ക്ക് പാര്‍ലമെന്റ് മന്ദിരത്തിലാണ് വോട്ടണ്ണെല്‍ ആരംഭിക്കുക. പാര്‍ലമെന്റിന്റെ ബാലറ്റ് പെട്ടിയിലെ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ട് റൗണ്ട് വോട്ടെണ്ണല്‍ ഉണ്ടാകും.

Indian presidential election

NO COMMENTS