രാംനാഥ് കോവിന്ദിനെ അഭിനന്ദിച്ച് മോഡി

ramnath kovind modi sha

ഇന്ത്യയുടെ 14ആമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രപതി കാലയളവ് ഉപയോഗപ്രദമായി വിനിയോഗിക്കാൻ കഴിയട്ടെ എന്ന് മോഡി ട്വിറ്ററിൽ കുറിച്ചു.

NO COMMENTS