പ്രതീഷ് ചാക്കോ ഹാജരായി

police club aluva

പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.  ആലുവ പോലീസ് ക്ലബിലാണ് ഹാജരായത്. ഇന്നലെ പ്രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.

pratheesh chakko. aluva police club

NO COMMENTS