രാഷ്ട്രപതി രാംനാഥ് കോവിന്ദ്

kovind

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് വിജയം. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. 702044 വോട്ടുകളാണ് കോവിന്ദ് നേടിയത്. 367314 വോട്ടുകളാണ് പ്രതിപക്ഷ സ്ഥാനാർത്ഥി മീരാകുമാർ നേടിയത്. 65 ശതമാനം വോട്ടുകളാണ് രാംനാഥ് കോവിന്ദ് നേടിയത്‌. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ള നേതാക്കൾ രാംനാഥ് കോവിന്ദിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

 

NO COMMENTS