വിജയമുറപ്പിച്ച് കോവിന്ദ്

0
20
ram-nath-kovind

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് രാംനാഥ് കോവിന്ദ്. വോട്ടെണ്ണൽ പുരോഗമിക്കവെ രാഷ്ട്രപതിയാകാനുള്ള വോട്ടുമൂല്യം രാംനാഥ് കോവിന്ദ് നേടിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മുൻ ലോക്‌സഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ മീരാകുമാറാണ് പ്രതിപക്ഷ സ്ഥാനാർത്ഥി.

NO COMMENTS