തൊണ്ടി മുതലും ദൃക്സാക്ഷിയും; സാന്റ് ആര്‍ട്ടില്‍ ട്രെയിലര്‍ സോംഗ്

0
60

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന്റെ ചിത്രത്തിന്റെ ട്രെയിലര്‍ സോങ് സാന്റ് ആര്‍ട്ടില്‍ പുനര്‍ജ്ജനിച്ചിരിക്കുകയാണ്. പ്രശസ്ത സാന്റ് ആര്‍ട്ട് കലാകാരനായ ഉദയന്‍ എടപ്പാളാണ് ഹിറ്റ് ഗാനം മണലില്‍ വരച്ചിട്ടത്. സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെയാണ് ഈ വീഡിയോ ഫെയ്സ് ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

thondimuthalum driksakshiyum

NO COMMENTS