ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നു വീണു

titanium factory

തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നു വീണു. രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.
പുതിയതായി പണിത ന്യൂട്രലൈസേഷന്‍ പ്ലാന്റിന്റെ ചിമ്മിനായാണ് തകര്‍ന്നത്.

NO COMMENTS