ബാബരി മസ്ജിദ് കേസ്; വാദം കേൾക്കൽ നേരത്തേയാക്കാമെന്ന് സുപ്രീംകോടതി

babari masjid

ബാബരി മസ്ജിദ് കേസിൽ വാദം കേൾക്കൽ നേരത്തെയാക്കാമെന്ന് സുപ്രിം കോടതി. പ്രധാന വിഷയങ്ങൾ പട്ടികപ്പെടുത്തി അതിൽ ഉടൻ തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ജെ. എസ് കെഹാർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ അപേക്ഷയിലാണ് ഉടൻ തീരുമാനമെടുക്കുന്നത്. ബാബരി മസ്ജിദ് വിഷയം അടിയന്തര വാദം നടത്തേണ്ട വിഷയമാണെന്ന് ചൂണ്ടികാട്ടി സ്വാമി അപേക്ഷ നൽകിയിരുന്നു.

sc to decide on early hearing in ram temple babri masjid dispute case

NO COMMENTS