പാമ്പിനെ വിഴുങ്ങിയ മത്സ്യം!!

പട്ടി കടിച്ചാല്‍ വാര്‍ത്തയല്ല, പക്ഷേ പട്ടിയെ കടിച്ചാല്‍ അത് വാര്‍ത്തയാണെന്നൊരു ശൈലിയുണ്ട്. അക്കൂട്ടത്തിലേക്കാണ് ഇതും ചേര്‍ത്ത് വയ്ക്കേണ്ടത്. പാമ്പ് മത്സ്യത്തെ ആഹാരമാക്കുന്നത് ഒരു പുതുമയല്ല. എന്നാല്‍ പാമ്പിനെ അകത്താക്കുന്ന മത്സ്യമോ? ഇത് വിശ്വസിക്കാന്‍ അല്‍പം പ്രയാസം ആയിരിക്കും. വീഡിയോ ആ സംശയം മാറ്റിത്തരും.

NO COMMENTS