ലിങ്കിന്‍ പാര്‍ക്ക് പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടൺ ആത്മഹത്യ ചെയ്തു

പ്രശസ്ത റോക്ക് ബാന്‍ഡ് ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ(41) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെക്കന്‍ കാലിഫോര്‍ണിയയിലെ സ്വന്തം വസതിയില്‍ വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയിലാണ് ബെന്നിംഗ്ടണിനെ കണ്ടെത്തിയത്.

ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS