സെൻസെക്‌സ് നേട്ടത്തോടെ തുടക്കം

sensex-hits

ഓഹരി സൂചികകളിൽ ഇന്ന് നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 62 പോയിന്റ് നേട്ടത്തിൽ 31967ലും നിഫ്റ്റി 19 പോയിന്റ് ഉയർന്ന് 9892 ലുമാണ് വ്യാപാരം തുടരുന്നത്. ബിഎസ്ഇയിലെ 994 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 925 ഓഹരികൾ നഷ്ത്തിലുമാണ് തുടക്കം.

NO COMMENTS