തെരുവ്‌ നായയുടെ കടിയേറ്റ് 12 പേർക്ക് പരിക്ക്

kudumbasree workers gets 2100 rupees per stray dog

എറണാകുളം പെരുമ്പാവൂരിൽ തെരുവ് നായയുടെ കടിയേറ്റ് 12 പേർക്ക് പരിക്കേറ്റു. ഇവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS