ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായിക മേള പാലയിൽ

athletic meet this year state school athletic meet at Pala

ഈ വർഷത്തെ സംസ്ഥാനത്തെ സ്‌കൂൾ അത്‌ലറ്റിക് മീറ്റ് പാലായിൽ നടക്കും. ഒക്ടോബർ 13 മുതൽ 16 വരെയാണ് മീറ്റ്. 25 വർഷത്തിന് ശേഷമാണ് പാല സ്‌കൂൾ കായിക മേളയ്ക്ക് വേദിയാകുന്നത്.

 

 

 

this year state school athletic meet at Pala

NO COMMENTS