തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി അപകടം; ഒരു മരണം

factory

അല്‍പം മുമ്പ് തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരു മരണം.കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്ക്. ഇയാളുടെ നില അതീവ ഗുരുതരമാണ്.  വേളിയിലെ പ്ലാന്റിലാണ് അപകടം ഉണ്ടായത്.പുതിയതായി പണിത ന്യൂട്രലൈസേഷന്‍ പ്ലാന്റിന്റെ ചിമ്മിനായാണ് തകര്‍ന്നത്.

NO COMMENTS