കൈക്കൂലി കേസിൽ വില്ലേജ് ഓഫീസ് അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു

bribe should ban bribery case convicts from election village office assistant caught for bribery case

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലുവ ചൂർണ്ണിക്കര വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് അനിൽ കുമാറാണ് അറസ്റ്റിലായത്. പോക്കുവരവ് നടത്താൻ 6500 രൂപ വാങ്ങിയപ്പോഴാണ് വിജിലൻസ് അനിലിനെ അറസ്റ്റ് ചെയ്തത്.

 

 

 

village office assistant caught for bribery case

NO COMMENTS