ചൈനയിൽ കെട്ടിടം തകർന്നു; മരിച്ചവരുടെ എണ്ണം നാലായി

china building collapsed death toll touches four

ചൈനയിലെ ഷാങ്ഹായിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി. ഷാങ്ഹായിയിലെ ജിഡാങ് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. ഉപയോഗശൂന്യമായ ബിൽഡിങ് പൊളിക്കുന്നതിനിടെ പൂർണമായും തകർന്നുവീഴുകയായിരുന്നു.

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പരുക്കേറ്റ നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ നാലു പേരാണ് മരണപ്പെട്ടിരിക്കുന്നത്.

 

china building collapsed death toll touches four

NO COMMENTS