കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വെസ്റ്റ് ഹിൽ മൈക്കിൾസ് ചർച്ചിന് സമീപത്താണ് അപകടമുണ്ടായത്. ചീക്കിലോട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

NO COMMENTS