മെഡിക്കൽ കോളേജ് കോഴ; ബിജെപി നേതാക്കൾക്ക് വിജിലൻസ് നോട്ടീസ്

bjp kerala

മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ബിജെപി നേതാക്കൾക്ക് വിജിലൻസ് നോട്ടീസ് നൽകി. ബിജെപി അന്വേഷണ കമ്മീഷൻ അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയത്. മൊഴിയെടുക്കാൻ ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ നഗരസഭാ മുൻകൗൺസിൽ സുകാർണോയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി

NO COMMENTS