വിൻസെന്റിനെതിരായ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി

pinarayi pinarayi vijayan justifies not attending jacob thomas book launch

കോവളം എംഎൽഎ എം വിൻസന്റിനെതിരായ വീട്ടമ്മയുടെ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന്റെ ഭാഗമായാണ് വിൻസെന്റിനെ അറസ്റ്റ് ചെയ്തതെന്നും സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ഗൗരവതരമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നേടിയെടുക്കാൻ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന അരോപണത്തിൽ നിയമപരമായ പരിശോധന നടന്നുവരികയാണെന്നും പിണറായി പറഞ്ഞുയ കുറ്റകൃത്യങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS