മൊണാക്കോ ഡയമണ്ട് ലീഗിൽ ബോൾട്ടിന് സ്വർണം

Usain Bolt

മൊണാക്കോ ഡയമണ്ട് ലീഗിൽ 100 മീറ്ററിൽ ഉസൈൻ ബോൾട്ടിന് സ്വർണം. അമേരിക്കയുടെ ഇസയ യംഗിനെ പിന്തളളിയാണ് ബോൾട്ട് സ്വർണം സ്വന്തമാക്കിയത്. 9.95 സെക്കന്റിലാണ് ബോൾട്ട് ഫിനിഷ് ചെയ്തത്. 10 സെക്കൻഡ് താഴെ സമയത്തിൽ ഈ വർഷം ഇതാദ്യമായാണ് ബോൾട്ട് ഫിനിഷ് ചെയ്യുന്നത്.

NO COMMENTS