ഉഴവൂർ വിജയൻ ഗുരുതരാവസ്ഥയിൽ

uzhavoor vijayan (1)

എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ ഗുരുതരാവസ്ഥയിൽ. വൃക്ക തകരാറുമൂലം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇപ്പോൾ ഏറെ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എറണാകുളം ജില്ലസെക്രട്ടറി പി രാജീവ്, എന്‍സിപി നേതാക്കളായ എ കെ ശശീന്ദ്രന്‍ എം എല്‍ എ, പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

NO COMMENTS