വിൻസന്റ് എംഎൽഎ പരാതിക്കാരിയെ വിളിച്ചത് 900 തവണ

m vincent (1) vincent MLA in police custody

കോവളം എംഎൽഎയും കോൺഗ്രസ് യുവജന നേതാവുമായ വിൻസന്റ് എംഎൽഎ പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ തെളിവുകൾ. എംഎൽഎ, പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചത് 900 തവണയെന്ന് പോലീസ് കണ്ടെത്തി. വീട്ടമ്മയുടെ ഫോണിൽനിന്ന് കൂടുതൽ കോളുകൾ വിളിച്ചിട്ടില്ല. മാത്രമല്ല, വീട്ടമ്മ വിൻസന്റിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതായും പോലീസ് കണ്ടെത്തി. എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

NO COMMENTS