അമല പോള്‍ വീണ്ടും വിവാഹത്തിന്

amala poul

തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ് നിര്‍മ്മാതാവാണ് അമലയുടെ വരനെന്നാണ് സൂചന. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇദ്ദേഹം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംവിധായകന്‍ വിജയുമായി പിരിഞ്ഞ ശേഷം സിനിമയില്‍ സജീവമാകുകയാണ് അമല. വിവാഹ വാര്‍ത്തയോട് അമലയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

NO COMMENTS