ആമിയിൽ സഹീർ അലിയായി അനൂപ് മേനോൻ

കഥാകാരി കമലാസുരയ്യയുടെ ജീവിതം പറയുന്ന കമൽ ചിത്രം ആമിയിൽ സഹീർ അലി എന്ന കഥാപാത്രമായി അനൂപ് മേനോൻ. അനൂപ് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മഞ്ജു വാര്യരാണ് കമലാസുരയ്യയായി വേഷമിടുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഏറെ വിവാദങ്ങൾ നേരിട്ടിരുന്നു ആമിയും കമലും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

aami

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews