എം.വിന്‍സന്റിന്റെ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

vincent mla
പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നെയ്യാറ്റിന്‍കര കോടതി വിന്‍സന്റിനെ റിമാന്റെ ചെയ്തിരുന്നു.  14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.  നെയ്യാറ്റിന്‍കര കോടതിയാണ് വിന്‍സന്റിനെ റിമാന്‍ഡ് ചെയ്തത്.
നെയ്യാറ്റിന്‍കര സബ്ജയിലിലാണ് എംഎല്‍എ ഇപ്പോള്‍. മാനഭംഗം, സ്ത്രീകള്‍ക്കെതിരായ അക്രമം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
vincent

NO COMMENTS