എം.എൻ വിജയന്റെ ഭാര്യ ശാരദ അന്തരിച്ചു

MN-Vijayan wife sharada

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന അന്തരിച്ച പ്രൊഫ. എം.എൻ വിജയന്റെ ഭാര്യ ശാരദ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് തൃശൂർ കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ

NO COMMENTS