ആശുപത്രിയുടെ മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു

suicide-by-jumping-off-from-building

കോഴിക്കോട്ട് നാഷണൽ ആശുപത്രിയുടെ മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു. എരഞ്ഞിക്കൽ സ്വദേശി ജലീഷാണ് മരിച്ചത്. മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു ഇയാൾ. അപകടമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE