മയക്കുമരുന്ന് കേസില്‍ മുമൈത്ത് ഖാന് നോട്ടീസ്

mumaith khan

മയക്കുമരുന്ന് കേസില്‍ നടിയും ഐറ്റം ഡാന്‍സറുമായ മുമൈത്ത് ഖാനെ ചോദ്യം ചെയ്യും.  മുമൈത്തിനോട് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് താരം.

ജൂലൈ 28 അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അകുന്‍ സബര്‍വാളും  ഇക്കാര്യം സ്ഥീരീകരിച്ചിട്ടുണ്ട്.

mumaith khan

 

NO COMMENTS