ചിത്രങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍; നടി മൈഥിലിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

mythili
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന  നടി മൈഥിലിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് ഒരാളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. നടിയുടെ ചിത്രങ്ങളെന്ന പേരില്‍ വാട്സ് ആപ്പിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.
mythili

NO COMMENTS