കൊച്ചിയിൽ രണ്ടു കോടി 30 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകൾ പിടികൂടി

currency

കൊച്ചിയിൽ രണ്ടു കോടി 30 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകൾ പിടികൂടി. 500,1000 രൂപയുടെ നോട്ടുകളാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലിസാണ് നിരോധിത നോട്ടുകൾ കണ്ടെടുത്തത്. ശനിയാഴ്ച രാത്രിയായാണ് പോലീസ് നോട്ടുകളുമളുമായി ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

NO COMMENTS