ഉഴവൂർ വിജയന്റെ മൃതദേഹം തിരുനക്കര മൈതാനിയിൽ പൊതു ദർശനത്തിന് വയ്ക്കും

uzhavoor-vijayan

അന്തരിച്ച എൻസിപി അധ്യക്ഷൻ ഉഴവൂർ വിജയന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കോട്ടയത്തുനിന്ന് കുറിച്ചിത്താനത്തേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

NO COMMENTS