വനിതാ ലോകകപ്പ്; മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട്

വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 24 ഓവറിൽ 93 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ വിൻഫീൽഡ് (24), വാൽമോണ്ട്(23), ഹീത്തർ നൈറ്റ് (1) എന്നിവർ പുറത്തായി.

NO COMMENTS