വനിതാ ലോകകപ്പ്; ഇംഗ്ലണ്ടിന് ബാറ്റിംഗ്

Women's Cricket World Cup Final Preview - England & India Nets & Press Conference

വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം ആരംഭിച്ചു. ആതിഥേയരായ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. 12 വർഷങ്ങൾക്ക് മുമ്പ് ഫൈനൽകളിച്ചപ്പോഴും ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന മിഥാലി രാജിനും മുതിർന്ന താരം ജുലൻ ഗോസ്വാമിയ്ക്കും ഇത് ചരിത്ര നിമിഷമാണ്. ലോകകപ്പ് നേട്ടത്തോടെ ഇരുവർക്കും അന്താരാഷ്ട്ര മത്സരങ്ങളോട് വിടപറയാനാകുമെന്നാണ് അരാദധകരുടെ പ്രതീക്ഷ

NO COMMENTS