വനിതാ ലോകക്കപ്പ് ഇന്ന്

worldcup

വനിതാ ലോകക്കപ്പ് ഇന്ന്. ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ വനിതാ ടീം ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. ഓസ്ട്രേലിന്‍ ടീമിനെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകിട്ട് മൂന്ന് മണിയ്ക്കാണ് മത്സരം.

worldcup

NO COMMENTS