ദിലീപിൻറെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

dileep

ന‌‌ടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിൻറെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ റിമാന്റ് കാലാവധിയും ഇന്ന് അവസാനിക്കുകയാണ്. ആക്രമണം ആസൂത്രണം ചെയ്തത് ദിലീപാണെന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യം ലഭിച്ചില്ലെങ്കിൽ ദിലീപിനെ ഇന്ന് വീണ്ടും അങ്കമാലി കോടതിയിൽ ഹാജരാക്കി വീണ്ടും റിമാന്റ് ചെയ്യും.
അതേസമയം 2011ൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ പൾസർ സുനിയുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു

NO COMMENTS