സെൻകുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

t p senkumar anticipatory bail for senkumar granted

മുൻ ഡിജിപി ടി പി സെൻകുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം.അമ്പതിനായിരം രൂപയും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലും ജാമ്യം അനുവദിക്കണം. സെൻകുമാർ നൽകിയ അഭിമുഖത്തിന്റെ മുഴുവൻ വിവരങ്ങളും പൊലിസിന്റെ കൈവശമുള്ളതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന്
കോടതി വ്യക്തമാക്കി. ഒരു ഓൺലൈൻ പോർട്ടലിന് സെൻ കുമാർ നൽകിയ അഭിമുഖം മതസ്പർധ വളർത്തുന്നതാണെന്നാരോപിച്ചാണ്
അദ്ദേഹത്തിനെതിരെ കേസെടുത്തത്.

 

anticipatory bail for senkumar granted

NO COMMENTS