ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി അല്‍പ സമയത്തിനകം

dileep dileep remand period extended

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി അല്‍പ സമയത്തിനകം. അങ്കമാലി കോടതി നേരത്തെ തടഞ്ഞിരുന്നു. ഹര്‍ജി തള്ളിയാല്‍ ജയിലില്‍ തുടരണം. പത്തേകാലിനാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

NO COMMENTS