കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ വൈഫൈയുമായി ജിയോ

Jio Dhan Dhana Dhan Offer

വിദ്യാര്‍ത്ഥികള്‍ക്കായി കിടിലന്‍ ഓഫറുമായി ജിയോ. രാജ്യത്തെ മുഴുവന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വൈഫൈ ന്ല‍കുമെന്ന പ്രഖ്യാപനവുമായാണ് ജിയോ രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ച് കഴിഞ്ഞു. മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക. ജിയോ ഇതിനായി ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍മിക്കും.

jio

NO COMMENTS