വട്ടത്തില്‍ ചപ്പാത്തി ഉണ്ടാക്കി നല്‍കിയില്ല; ഗര്‍ഭിണിയെ ഭര്‍ത്താവ് കൊന്നു

malappuram accident

ചപ്പാത്തി വട്ടത്തില്‍ ഉണ്ടാക്കി നല്‍കാത്തതില്‍ അരിശം പൂണ്ട ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കൊന്നു. ഡല്‍ഹിയിലെ ജഹാംഗിര്‍ പുരിയിലാണ് സംഭവം. നാലു മാസം ഗര്‍ഭിണിയായ സിമ്രാനാണ് മരിച്ചത്. ഇവര്‍ക്ക് നാലു വയസായ പെണ്‍കുട്ടിയുണ്ട്. ചപ്പാത്തി വട്ടത്തില്‍ ഉണ്ടാക്കി നല്‍കാത്തതിന് അച്ഛനും അമ്മയും തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാലുവയസ്സുകാരി മൊഴി നല്‍കി. ശനിയാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ച ഉടനെ മരണം സംഭവിച്ചു. ഭര്‍ത്താവ് ഒളിവിലാണ്

NO COMMENTS