ഐ ജി മനോജ് എബ്രഹാമിനെതിരെ കേസ് എടുത്ത നടപടി റദ്ദാക്കി

ig

ഐ ജി മനോജ് എബ്രഹാമിനെതിരെ കേസെടുത്ത മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനോജ് എബ്രഹാം സമർപ്പിച്ച ഹർജിയാണ് കോടതി അനുവദിച്ചത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ്  ഐജിയ്ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ് ഇട്ടത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട്.

NO COMMENTS