ദോഹയിലേക്കും മുംബൈയിലേക്കുമുള്ള ഇൻഡിഗോ, ജെറ്റ് എയർവേയ്‌സുകളുടെ ദിവസ സർവീസ് ആരംഭിച്ചു

jet airways introduce additional daily service

കോഴിക്കോട് നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള ഇൻഡിഗോ, ജെറ്റ് എയർവേയ്‌സുകളുടെ അധിക ദിവസ സർവീസിന് ആരംഭം. ഇവയുടെ മുംബൈ-കോഴിക്കോട് സർവീസും ആരംഭിച്ചിട്ടുണ്ട്.

ഇൻഡിഗോ എയർലൈൻസ് ദിവസവും കോഴിക്കോട് നിന്നും 12.10 പുറപ്പെട്ട് ദോഹയിൽ 10.35 എത്തും. ഈ ദിനം തന്നെ തിരിച്ചും ഇവ സർവീസ് നടത്തും. ഈ സർവീസ് ജൂലൈ 20ന് ആരംഭിച്ചതായി കോഴിക്കോട് എയർപ്പോർട്ട് ഡയറക്ടർ അറിയിച്ചു.

 

jet airways introduce additional daily service

NO COMMENTS