മെഡിക്കല്‍ കോഴ; പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും

Indian-Parliament-Lok-Sabha

കേരളത്തിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദം പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസവും നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയിരുന്നു. ഇതില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന്  വെള്ളായാഴ്ച്ച സഭ നിറുത്തി വയ്ക്കേണ്ടതായി വന്നു. തുടർന്ന് പ്രതിഷേധിച്ച  ഇടതുപക്ഷം സഭാ നടപടികൾ  ബഹിഷ്‌കരിച്ചിരുന്നു.

NO COMMENTS