സെന്‍ കുമാറിന്റെ മൊഴിയെടുത്തു

senkumar issue, govt withdraw plea behra orders for probe against senkumar

മത സ്പര്‍ദ്ധ വളര്‍ത്തുന്ന അഭിമുഖം നല്‍കിയ സംഭവത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിന്റെ മൊഴിയെടുത്തു. ക്രൈം ബ്രാഞ്ചാണ് മൊഴിയെടുത്തത്. മതവിദ്വേഷം നടത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് സെന്‍കുമാര്‍ ക്രൈം ബ്രാഞ്ച് മുമ്പാകെ മൊഴി നല്‍കിയത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലേഖകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമാണ് ചെയ്തത് എന്നാണ് സെന്‍കുമാര്‍ മുമ്പാകെ വ്യക്തമാക്കിയത്.

Senkumar

NO COMMENTS